ണ്ണുകെട്ടന് അതിരാവിലെ സ്ഥലം വിട്ടിട്ടുണ്ട്. കൈയില്‍ കാശില്ലാത്തതിനാല്‍ രാവിലത്തെ ചായ ലാഭിക്കാനായി ഉറക്കം നടിക്കുകയായിരുന്നു നാലു കെട്ടനും പച്ചപ്പൊട്ടനുമെന്നാണ് ആക്ഷേപം.ഉച്ച തിരിഞ്ഞു മൂന്നോട് കൂടി ഇരു കുംഭകര്‍ണന്‍മാരുമൊത്ത് മൂന്നാംകണ്ണന്‍ ആപ്പീസിലേക്ക് തിരിച്ചു. എന്നിട്ടും ഉണരാതെ വല്യേട്ടന്‍ കിടപ്പ് തുടരുകയാണ്. തലേന്ന് രാത്രി കിടന്നതാണ് മൂപ്പര്‍. 25 കൊല്ലം തുടര്‍ച്ചയായി ഉറങ്ങിയ റിപ്‌വാന്‍ വിങ്കിളിന്റെ റെക്കോഡ് പുള്ളി സ്വന്തം പേരില്‍ കുറിക്കുമോ എന്നറിയാന്‍ ഉണരും വരെ കാത്തിരിക്കുക തന്നെ.
No comments:
Post a Comment