Monday, August 11, 2008

ദാ ഇവിടെ തുറക്കുന്നു

08-08-08ന്‌ രാത്രി എട്ടു മണിക്കാണ്‌ ഏകജാലകം തുറന്നത്‌. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുക.

2 comments:

മൂന്നാംകണ്ണ്‌ said...

അന്നൊരു ഞായറാഴ്‌ചയായിരുന്നു. നട്ടുച്ചയ്‌ക്ക്‌ ഉറക്കമുണര്‍ന്ന അവന്‍ ഒന്നിനോ രണ്ടിനോ വേണ്ടി പുറത്തിറങ്ങി. പെട്ടെന്നാണ്‌ അവന്‍ ആ കാഴ്‌ച കണ്ടത്‌. തനിക്ക്‌ മുമ്പില്‍ കൊട്ടിയടക്കപ്പെട്ടതെന്നു കരുതിയിരുന്ന ആ ജാലകങ്ങളില്‍ ഒന്ന്‌ തുറക്കപ്പെട്ടിരിക്കുന്നു. അവന്റെ സന്തോഷം ഒരു ചുടു നിശ്വാസമായി ആ തുറന്നിട്ട ജാലകത്തിലൂടെ അകത്തേക്കു വീശാന്‍ തുടങ്ങി.......
NB: കഥയിലെ നായകനു നസീറുമായി വല്ല മുഖപരിചയമോ മറ്റോ തോന്നിയാല്‍ ഈയുള്ളവന്‍ ഉത്തരവാദിയല്ല.

mansu thejas said...

enthokkeyundu koottukare visheshangal


Ningalude koode Ulla Nalla Nalukal thenne mathiyello ningale marakkathirikkan,

ariyumo eeee pavathine, parijayamillenkil www.graphmansu.blogspot.com

riyas thadiya nee ippol thadi veendu veendum kurayukayum ninte nakkinu neelavum vannavum vardikkan chance kannunnu... enthannu ningalude visheshangal onnu vivarikkumo ningal ellavarum onnichirikkumbol enne onnu mis call adikkoooo 0971 kurachu neram ente pazhaya thejas lot varan kothiyavunnu , ningal 3 perum, koodathe mattulla ella saha pravarthakarodum ente anneshanavum salamum parayanam prathyekichu abdurahiman kodiyathurinoodum riyase nadakathinte thudakkam kolamakkiya shereef neripattayodum

gulf jeevitham sukham thenne pakshe oruthenteyum menass evideyayirikkilla karanam nan parayathe thenne ningalkariyille,,

oru gold flake paffupolum evide kittinnilla, onnunkile korean made pine 10 nnem velichal goldnu samam